അവ കാട്ട് നായ്ക്കളെപ്പോലെയാണ്
വല്ലാത്ത വിശപ്പാണവൈക്ക്
ക്രൂര നോട്ടവുമായി
ഏതു നിമിഷവും
ചാടി വീഴാന്‍നഖങ്ങള്‍ കൂര്‍പ്പിച്ചു
ചോര പുരണ്ട നീളന്‍ നാവു നീട്ടി-അവ നമ്മുടെ അരികിലുണ്ട്
ചിലപ്പോള്‍
കൂട്ടമായിട്ടാണ് വരിക.
വളഞ്ഞു പിടിക്കാന്‍ പ്രത്യേക
കഴിവാണ്
ഒറ്റക്ക് കയ്യിലകപ്പെട്ടാല്‍ പെട്ടത് തന്നെ- വലിച്ചിഴക്കും-
കടിച്ചു കുടയും
പെരുവഴികളില്‍
കാര്യാലയങ്ങളില്‍
ഓടുന്ന ബസ്സില്‍
തീവണ്ടി മുറികളില്‍
നിസ്സഹായതയുടെ നിലവിളികളുയരുന്ന
അഭയസ്ഥാനങ്ങളില്‍ പോലും
അവ കാത്തു നില്‍പ്പുണ്ട്
ക്രൂര നോട്ടവുമായി
നഖങ്ങള്‍ കൂര്‍പ്പിച്ചു......
വല്ലാത്ത വിശപ്പാണവൈക്ക്
ക്രൂര നോട്ടവുമായി
ഏതു നിമിഷവും
ചാടി വീഴാന്‍നഖങ്ങള്‍ കൂര്‍പ്പിച്ചു
ചോര പുരണ്ട നീളന്‍ നാവു നീട്ടി-അവ നമ്മുടെ അരികിലുണ്ട്
ചിലപ്പോള്‍
കൂട്ടമായിട്ടാണ് വരിക.
വളഞ്ഞു പിടിക്കാന്‍ പ്രത്യേക
കഴിവാണ്
ഒറ്റക്ക് കയ്യിലകപ്പെട്ടാല്‍ പെട്ടത് തന്നെ- വലിച്ചിഴക്കും-
കടിച്ചു കുടയും
പെരുവഴികളില്‍
കാര്യാലയങ്ങളില്‍
ഓടുന്ന ബസ്സില്‍
തീവണ്ടി മുറികളില്‍
നിസ്സഹായതയുടെ നിലവിളികളുയരുന്ന
അഭയസ്ഥാനങ്ങളില്‍ പോലും
അവ കാത്തു നില്‍പ്പുണ്ട്
ക്രൂര നോട്ടവുമായി
നഖങ്ങള്‍ കൂര്‍പ്പിച്ചു......
അതെ എല്ലായിടങ്ങളിലും ഇക്കൂട്ടർ ഉണ്ട് കടിച്ചു കീറാൻ. കൂർത്ത നഖങ്ങളും, ക്രൂര നോട്ടവുമായി. അർത്ഥവത്തായ വരികൾ.
ReplyDeleteതീര്‍ച്ചയായും കാത്തിരിപ്പുണ്ട്...... നിലവിളികള്‍ കേള്‍ക്കാത്ത ജനക്കുട്ടത്തിനിടയില്‍ ...... കൊത്തിപ്പറിക്കുമ്പോഴും കണ്ണീരില്ലാതെ കരയുന്ന നിസംഗതകള്‍...... നല്ല മൂര്‍ച്ചയുള്ള വരികള്‍......ആശംസകൾ
ReplyDeletenalla varikal
ReplyDeleteNandi geetha..vinod..shajitha..nandi...
ReplyDeleteഒറ്റക്ക് കയ്യിലകപ്പെട്ടാല്‍ പെട്ടത് തന്നെ- വലിച്ചിഴക്കും-
ReplyDeleteകടിച്ചു കുടയും
പെരുവഴികളില്‍
കാര്യാലയങ്ങളില്‍
ഓടുന്ന ബസ്സില്‍
തീവണ്ടി മുറികളില്‍
നിസ്സഹായതയുടെ നിലവിളികളുയരുന്ന
അഭയസ്ഥാനങ്ങളില്‍ പോലും
അവ കാത്തു നില്‍പ്പുണ്ട്
ക്രൂര നോട്ടവുമായി
നഖങ്ങള്‍ കൂര്‍പ്പിച്ചു......
Very beautiful
ReplyDeleteVery beautiful
ReplyDeletethank u sir
Delete