Thursday, 14 May 2015

മഴയും മഴവില്ലും

ഭാര്യയെ ഞാന്‍ മഴയെന്നു  വിളിച്ചു
കാമുകിയെ മഴവില്ലെന്നും..
മഴഎന്നും പെയ്തു കൊണ്ടിരുന്നു
മഴവില്ല്
തന്നത്
വര്ണങ്ങളുടെ
ഉത്സവക്കാഴ്ച

4 comments:

  1. മഴയത്തെ മഴവില്ലാകുമ്പോള്‍ കൂടുതല്‍ സുന്ദരം.

    ReplyDelete
  2. വര്ണങ്ങളുടെ
    ഒരു ഉത്സവക്കാഴ്ച

    ReplyDelete